ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 6 |
മാൻ
സെർവിഡായ് കുടുംബത്തിൽ പെടുന്ന ഒരു സസ്തനി ആണ് മാൻ (Artiodactyla) 0rder ൽ പെടുന്നതും അതുമായി ബന്ധപ്പെട്ട കുടുംബത്തിലെ മറ്റു ചില മൃഗങ്ങളെയും മാൻ എന്ന് വിളിക്കാറുണ്ട്. ഇന്ത്യയിൽ 8 തരം മാനുകൾ ആണ് ഉള്ളത് അതിൽ കലമാൻ, പുള്ളിമാൻ, കേഴമാൻ എന്നിവയെ കേരളത്തിൽ കാണപ്പെടുന്നു. കലമാനെ മലമാൻ എന്നും മ്ലാവ് എന്നും പറയാറുണ്ട് ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മാൻ ഇനം ഇതാണ്. ആൺ മാനിന് മാത്രമെ കൊമ്പ് ഉണ്ടാവുകയുള്ള കേരളത്തിലെ കാടുകളും കാലാവസ്ഥയും ഇവയ്ക്ക് വളരെ അനുയോജ്യമാണ്. ചെമ്പ് നിറത്തിൽ കാണുന്ന പുള്ളിമാന് ശരീരത്തിൽ വെളുത്ത പുള്ളികൾ കാണാം കേരളത്തിൽ വയനാട്, മറയൂർ, പറമ്പിക്കുളം ഭാഗങ്ങളിലാണ് സാധാരണയായി ഇവയെ കാണപ്പെടുന്നത്. കേഴമാന് പൊതുവെ ത വിട്ടു നിറമാണ് കവരകളുള്ള കൊമ്പുകൾ ആണ് ഇവയ്ക്കുള്ളത് വളരെ ഉച്ചത്തിൽ കുരക്കുന്നതിനാൽ ഇവയെ ഇംഗ്ലീഷിൽ ( barking deer) എന്ന് വിളിക്കുന്നു.
എന്റെ ശേഖരണത്തിൽ നിന്നും മാനിന്റെ ചിത്രമുള്ള ചില തീപ്പെട്ടികളുടെ ചിത്രം താഴെ ചേർക്കുന്നു.

No comments:
Post a Comment