ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 3 |
ആന
പ്രേബോസിഡിയ എന്ന സസ്തനി കുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്ന് വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണ്.
കേരളത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്. 2010 Oct 10 ന് ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണിത്.
2011 മുതൽ എല്ലാ വർഷവും Aug. 12 ന് വേൾഡ് എലിഫന്റ്സ് ഡേ ആയി ആചരിച്ചുവരുന്നു.
എന്റെ ശേഖരണത്തിലെ ആനയുടെ ചിത്രം ഉള്ള ചില തീപ്പെട്ടികൾ ചുവടെ ചേർക്കുന്നു.

No comments:
Post a Comment