01/09/2018

01-09-2018- പത്രവര്‍ത്തമാനങ്ങള്‍- New Vision


Today's study
Presentation
Ashwin Ramesh
The subject
ലോകത്തിലെ പത്രവര്‍ത്തമാനങ്ങള്‍
Issue
59

New Vision
(ന്യൂ വിഷൻ)

കിഴക്കൻ ആഫ്രിക്കയിലെ ഉഗാണ്ട എന്ന രാജ്യത്തിൽ നിന്നുള്ള ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ന്യൂ വിഷൻ.  1955ൽ ഉഗാണ്ടൻ അർഗ്സ് എന്ന പേരിൽ സ്ഥാപിതമായ ഈ പത്രം 1971ൽ ഇദി അമീൻന്റെ കാലത് വോയ്‌സ് ഓഫ് ഉഗാണ്ട എന്ന പേരിലേക്ക് മാറ്റപ്പെടുകയും, തുടർന്ന് 1979ൽ അധികാരത്തിൽ വന്ന സർക്കാർ ഉഗാണ്ട ടൈംസ് എന്നാകുകയും... പിന്നീട് 1986ൽ നാഷണൽ റെസിസ്റ്റൻസ് മൂവ്മെന്റ് അധികാരം പിടിച്ചെടുത്തപ്പോൾ ന്യൂ വിഷൻ എന്ന പേരിലേക്ക് മാറുകയായിരുന്നു. പിൻകാലങ്ങളിൽ ഉഗാണ്ടയിൽ അധികാരത്തിൽ ഉണ്ടായിരുന്ന എല്ലാ സർക്കാരിന്റെയും ഔദ്യോഗിക പത്രമായിരുന്നു ന്യൂ വിഷൻ. ഈ പത്രം ഇന്ന് തയ്യാറാകുന്നത് ടാബ്ലോയിഡ് രൂപത്തിലാണ്. 







No comments:

Post a Comment