Today's study
| |
Presentation
|
Ashwin Ramesh
|
The subject
|
ലോകത്തിലെ പത്രവര്ത്തമാനങ്ങള്
|
Issue
| 62 |
Te Ulugā Talafau
(ടെ ഉലുഗാ ടാലഫാഉ)
(ടെ ഉലുഗാ ടാലഫാഉ)
സതേൺ പസിഫിക് ഓഷ്യനിൽ ഉള്ള ഒരു ദ്വീപസമൂഹമായാ ടോകെലൗയിലെ ആദ്യ പത്രമാണ് ടെ ഉലുഗാ ടാലഫാഉ. വെറും 4 Sq Km വിസ്തീർണ്ണം വരുന്ന ഈ ദ്വീപിന്റെ 3 ചെറുദ്വീപുകളിൽ ഒരെണ്ണമായ നുക്നൗവിൽ മാത്രമേ സഞ്ചാരികൾക്കു പ്രവേശിക്കാൻ അനുമതി ലഭിക്കുകയുള്ളു, അതും അവിടുത്തെ സ്ഥിരതാമസക്കാരുടെ സ്വീകരണമുണ്ടേൽ മാത്രം. സ്വീകരണം ലഭിച്ചാലും, വിസ കിട്ടിക്കോളണം എന്ന് യാതൊരു ഉറപ്പും ഉണ്ടാകില്ല. ഇതൊക്കെ കൊണ്ട് ഈ പത്രം കൈപ്പറ്റുക എന്നത് വളരെ ബുദ്ധിമുടുള്ള ഒരു കാര്യം തന്നെയായിരുന്നു.
ടോകെലൗയിലെ കുറഞ്ഞ ജനസംഘ്യക്കുമാത്രം അച്ചടിക്കുന്ന ഈ പത്രം കോംപാക്ട് രൂപത്തിലാണ് തയ്യാറാകുന്നത്.
ടോകെലൗയിലെ കുറഞ്ഞ ജനസംഘ്യക്കുമാത്രം അച്ചടിക്കുന്ന ഈ പത്രം കോംപാക്ട് രൂപത്തിലാണ് തയ്യാറാകുന്നത്.
No comments:
Post a Comment