13/09/2018

04-09-2018- റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ- Definitive Coins


ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
4

Definitive Coins

നാണയങ്ങളുടെ പതിവായ ആവശ്യം നിറവേറ്റാന്‍ മാത്രമായി പുറത്തിറക്കുന്ന നാണയങ്ങളെയാണ് Definitive Coins എന്ന് പറയുന്നത്. ഇവയെ Regular coins എന്നും പറയാറുണ്ട്. ഈ നാണയങ്ങളെ പ്രത്യേകിച്ച് ഒരു സമയപരിധി ഇല്ലാതെ അടിച്ച്കൊണ്ടിരിക്കും.

ഇവയില്‍ മിക്കവയുടെയും മുന്‍വശങ്ങളില്‍ ദേശീയ ചിഹ്നവും, "ഭാരത്‌" എന്ന് ദേവനഗരിയിലും, "INDIA" എന്ന് ഇംഗ്ലീഷിലും അടിച്ചിരിക്കും. പിന്‍വശങ്ങളില്‍ മൂല്യവും പുറത്തിറക്കിയ വര്‍ഷവും അടിച്ചിരിക്കും. ചില നാണയങ്ങളില്‍ ഇതില്‍ നിന്ന് വ്യത്യസ്തമായും കാണാറുണ്ട്. ഈ നാണയങ്ങളില്‍ ഓരോന്നിനെയും തുടര്‍ലക്കങ്ങളില്‍ പരിചയപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ഈ വ്യത്യാസങ്ങള്‍ മനസ്സിലാവും.






No comments:

Post a Comment