ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 77 |
ഡോ. ഭീംറാവു അംബേദ്കർ ജന്മശതാബ്ദി 1990
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ജന്മവാർഷികം മാണ് ഈ വരുന്ന ഏപ്രിൽ 14.
ഡോ. ഭീംറാവു അംബേദ്കറുടെ ജന്മശതാബ്ദി പ്രമാണിച്ച് 1990 ഇൽ ഇന്ത്യ ഇറക്കിയ നാണയത്തെക്കുറിച്ചാണ് ഈ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
നാണയത്തിന്റെ രണ്ടു വശങ്ങളിലും വൃത്തപരിധികളിൽ കൊടുത്തിട്ടുള്ള കുത്തുകൾ ഈ നാണയത്തിന്റെ ഒരു പ്രത്യേകതയാണ്.
No comments:
Post a Comment