ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 1 |
Radio Licence (റേഡിയോ ലൈസന്‍സ്)
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് റേഡിയോ ലൈസന്‍സിംഗ് സമ്പ്രദായം. 1985 കാലഘട്ടം വരെ Indian postal & Telegram department-ന്റെ കീഴില്‍ നിലവിലുണ്ടായിരുന്ന ഒരു ലൈസന്‍സിംഗ് സമ്പ്രദായം. ആ കാലഘട്ടങ്ങളില്‍ റേഡിയോ ഉപയോഗിക്കാന്‍ postal department-ല്‍ നിന്ന് ഈ ലൈസന്‍സ് നേടുകയും വീടുകളിലെ ഉപയോഗത്തിന് 15 രൂപയും കടകളില്‍ (വ്യാപാര സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ) റേഡിയോ ഉപയോഗിക്കാന്‍ 30 രൂപയും ഫീസായി നല്കി വര്‍ഷം തോറും ഈ ലൈസന്‍സ് പുതുക്കുകയും ചെയ്യണമായിരുന്നു.
റേഡിയോ ലൈസന്‍സ് |
No comments:
Post a Comment