ഇന്നത്തെ പഠനം
| |
അവതരണം
|
Sajad Karulayi
|
വിഷയം
|
പുരാവസ്തു പരിചയം
|
ലക്കം
| 3 |
ഉപ്പുമരിക അഥവാ ഉപ്പൂറ്റി
ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ഉപ്പുമരിക അഥവാ ഉപ്പൂറ്റി. പഴയ കാലങ്ങളില്‍ വീടുകളില്‍ ഉപ്പ് എടുത്തു വക്കാന്‍ ഉപയോഗിക്കുന്ന മരത്തില്‍ നിര്‍മ്മിതമായ ഈ പാത്രത്തെയാണ് ഉപ്പൂറ്റി എന്ന് വിളിക്കപ്പെടുന്നത്.(ചിത്രം കാണുക). ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തടി കറുത്ത വാകയും അതുപോലെ വീട്ടിയുമാണ്. ആ കാലഘട്ടങ്ങളില്‍ പലചരക്ക് കടകളുടെ മുന്‍വശത്ത് പുറത്ത് ഉപ്പ് എടുത്ത് വെക്കാന്‍ ഉപ്പ് പെട്ടികളും ഉപയോഗിച്ചിരുന്നു.
No comments:
Post a Comment