ഇന്നത്തെ പഠനം
| |
അവതരണം
|
Jenson Paweth Thomas
|
വിഷയം
|
നാണയ പരിചയം
|
ലക്കം
|
10 ബാത്ത് (10 Baht)
തായ്‌ലൻഡിലെ കറൻസി ആണ് ബാത്ത്.
ഏഷ്യയിൽ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്. നിയന്ത്രിത രാജവാഴ്ചയാണ് ഇവിടുത്തെ ഭരണരീതി. മ്യാൻമാർ, വിയറ്റ്‌നാം, കംബോഡിയ, മലേഷ്യ തുടങ്ങിയവയാണ് അയൽരാജ്യങ്ങൾ.
തലസ്ഥാനം : ബാങ്കോക്ക്
ഭാഷ : തായ്
കറൻസി : ബാത്ത്
1 ബാത്ത് : 100 സതാങ്ങ്
കോഡ് : TBH
കറൻസി : 20, 50, 100, 500, 1000 ബാത്ത്
നാണയം : 25, 50 സതാങ്ങ്
1, 2, 5, 10 ബാത്ത്
കേന്ദ്രബാങ്ക് : Bank of Thailand
ചിത്രം : ഗണപതിയുടെ ചിത്രം ഉള്ള 10 ബാത്തിന്റെ നാണയം. ബൈ മെറ്റൽ ഗണത്തിൽ പെട്ട ഈ നാണയം 2012ൽ ആണ് പുറത്തിറക്കിയത്.
(From my collection)
No comments:
Post a Comment