12/03/2018

12-03-2018 - പുരാവസ്തു പരിചയം - ഏറ്റുകത്തി


ഇന്നത്തെ പഠനം
അവതരണം
Sajad Karulayi
വിഷയം
പുരാവസ്തു പരിചയം
ലക്കം
2

ഏറ്റുകത്തി

ഇന്നത്തെ പുരാവസ്തു പരിചയത്തില്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് ഏറ്റുകത്തി. പഴയ കാലങ്ങളില്‍ കള്ളുചെത്തുകാര്‍ തെങ്ങില്‍ നിന്നും അത് പോലെ കരിമ്പനകളില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന പരന്ന ആകൃതിയിലുള്ള കത്തിയാണ് ഇത്. ഇത്തരം കത്തികള്‍ തെങ്ങ് ചെത്തുകാരന്‍ അദേഹത്തിന്‍റെ അരഭാഗത്ത് പുറക് വശത്തായിട്ട് കെട്ടി വക്കാനുപയോഗിക്കുന്ന മരത്തിന്‍റെ കവചത്തോട് കൂടിയ കത്തിയാണ് ഈ ഫോട്ടോയില്‍ കാണുന്നത്.




No comments:

Post a Comment