ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 70 |
ഖത്തർ
അറേബ്യൻ ഗൾഫിലെ ഒരു രാജ്യമാണ് ഖത്തർ എണ്ണ -പ്രകൃതിവാതക സമ്പന്നം. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഈ രാജ്യം സ്വീകരിച്ച നിലപാടുകൾ ഇതിന് കാരണമായിട്ടുണ്ട്.
ഖത്തർ എന്ന വാക്കിന് മഴ തുള്ളി എന്നാണ് അർത്ഥം ഖത്തറിനും വെള്ളത്തുള്ളിയുടെ ആകൃതിയാണ് . ലോകത്തിലെ പ്രകൃതി വാതകശേഖരത്തിൽ മൂന്നാ മത്, സമ്പന്നനാടുകളിൽ ഒന്ന് (ഒന്നാമതാണ് പ്രതി ശീർഷ വരുമാനം നോക്കിയാൽ ) പത്ത് ലക്ഷമാണ് ഈ നാട്ടിലെ ജനസംഖ്യ. ഭാഷ അറബിയും, ഇംഗ്ലീഷും. മതം ഇസ്ലാം 95 % , ക്രിസ്തുമതം. പുരാതന കാലത്ത് ബഹ്റെൻ പോലെ തന്നെ അയൽനാടായ ഖത്തറും പുരാതന നാഗരീകതയുടെ കേന്ദ്രം മായിരുന്നു. അറബ് നാടോടി ഗോത്രങ്ങൾ ഖത്തറിൽ വന്നും പോയും മിരുന്നു. പിന്നീട് പ്രമുഖ അറബ് ഗോത്രങ്ങൾ ആയ അൽ ഖലീഫ , അൽ സൗദും . ഖത്തറിൽ എത്തി. അതിൽ അൽ ഖലീഫമാർ ബഹ്റെ നിലും. അൽ സൗദു മാർ സൗദി അറേബ്യയിലും ആധിപത്യമുറപ്പിച്ചു. മുത്തിനും മത്സ ബന്ധനത്തിനുമായി പരസ്പരം പോരാടിയ ഗോത്രങ്ങൾ ആയിരുന്നു ഇവർ. ഇതിനെ എതിർത്ത് ഖത്തറിലെ ഉത്തര ഖത്തർ നിവാസികൾ മുന്നോട്ട് വന്നു. അവർക്ക് ഖലീഫ ഗോത്രത്തെ ചെറുക്കാൻ സാധിച്ചില്ല .അതോടെ ബ്രിട്ടൻ ഇടപെട്ടു. ബഹൈറിൻെ മേധാവിത്വത്തിൽ നിന്ന് ഖത്തറിനെ മോചിപിച്ചു . ദോഹയിലെ പുരാതന വംശമായ അൽതാനി മാരെ ഖത്തറിന്റെ ഭരണം മേൽപ്പിച്ചു. 'പ്രകൃതി വിഭങ്ങൾ , പെട്രോളിയം, പ്രകൃതിവാതകം,മത്സ്യം. അൽ ജസീറ എന്ന പേരു കേട്ട അറബി ടി.വി ചാനലിന്റെ നാടു കൂടിയാണ് ഖത്തർ . അമേരിക്കയുടെ ഇറാഖ് യുദ്ധത്തിലെ പ്രധാനപ്പെട്ട സെൻട്രൽ കമാൻഡ് ആസ്ഥാനം ഖത്തറിൽ ലായിരുന്നു. 55 °C ചൂട് ഉയരാറുണ്ട്. ലോകത്തിൽ വെച്ച് ഏറ്റവും കുറവ് നികുതിയുള്ള നാടുകളിൽ ഒന്നാണ് ഖത്തറും. ബഹറൈ നുംമീൻ ആണ് പ്രധാന വിഭവം . ആട്ടിൻ മാംസം പ്രദാനമാണ്. പരമ്പരാഗത അൽതാ നിരാജാ കുടുംമ്പം മാണ് ഭരണാധികാരികൾ . അനേകം മലയാളികൾക്ക് തൊഴിൽ നൽകുന്ന നാടു കൂടിയാണ് ഖത്തർ അതേ പോലെ മൊത്തം ജനസംഖ്യയിൽ രണ്ട് . ലക്ഷം . ഹിന്ദുസ്ഥാനികൾ ആണ് അതേ പോലെ ഖത്തറിലെ ജനങ്ങളിലെ 3/1 മലയാളികൾ ആണ്.ഇസ്‌ലാം സ്ത്രീകൾക്കനുവദിച്ച എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കുന്നവരാണ് ഖത്തരി സ്ത്രീകൾ. കലാ കായിക രംഗത്തും, ഭരണം, ഉദ്യോഗം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യമാണുള്ളത്.തലസ്ഥാനം ദോഹയാണ്. നാണയം . ഖത്തർ ദിനാർ
No comments:
Post a Comment