ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 62 |
കൂക കലാപം
സിക്ക് മതസ്ഥരിലെ, "കൂക", "നാംധാരീ" എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു വിഭാഗം ബ്രിട്ടീഷുകാരുമായി ഏറ്റു മുട്ടിയതിൻറെ 150ആം വാർഷികം പ്രമാണിച്ച് ഇന്ത്യ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
ഏറ്റുമുട്ടലിൻറെ 150 ആം വാർഷികം 2007 ആയിരുന്നുവെങ്കിലും നാണയങ്ങൾ പുറത്തിറക്കിയത് 2012 ഇൽ ആണ്.
No comments:
Post a Comment