ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 91 |
നേപ്പാൾ
ലോകത്തിലെ ഏറ്റവും അവികസിതമായ നാടാണ് ലോകത്ത് ഏറ്റവും ഉയരം കൂടിയ പത്ത് കൊടുമുടികളുടെ നാടായ നേപ്പാൾ പർവ്വതത്തിന്റെ ചുവട്ടിൽ എന്ന അർത്ഥം ഉള്ള നീ പാലയം എന്ന സംസ്കൃത പദത്തിൽ നിന്ന് നേപ്പാൾ എന്ന പേര് ഉണ്ടായി. ലോകത്തിലെ ഏക ഹിന്ദു രാജ്യം മായിരുന്നു നേപ്പാൾ രാജവാഴ്ച നിലനിന്നിരുന്ന രാജ്യം മഹാഭാരതത്തിൽ കിരാതൻ മാരുടെ നാടായി നേപ്പാളിനെ പരാമർശിക്കുന്നു. ശാക്യവംശത്തിലെ ഗൗതമ ബുദ്ധൻ ജനിച്ച ലുംബിനി/ കപിലവസ്തു നേപ്പാളിൽ ആണ് (ബീഹാർ - നേപ്പാൾ അതിർത്തി) മതം. ഹിന്ദു മതം. ബുദ്ധമതം. ഭാഷ. നേപ്പാളി . നാണയം. റുപ്പീ.തലസ്ഥാനം. കാ ധ്മണ്ഡു ഇന്ത്യൻ രൂപയും നേപ്പാളിൽ നിയമ വിധേയം മായി ഉപയോഗിക്കപ്പെടുന്നു. അശോക ചക്രവർത്തിയുടെ മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നാടാണ് നേപ്പാൾ ധീരൻമാരായ ഗൂർഖ കളുടെ നാടാണ് നേപ്പാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏവ റസ്റ്റ് അഥവ സാഗർ മാതാ നേപ്പാളി ഷേർപ്പ കൾ വിളിക്കുന്നു ത് ചോമോലുങ്മ (ലോക മാതാവ്) എന്ന് . ഇവിടെയാണ് നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ . താന്ത്രിക മത ചാര ഭാഗമായി മൃഗബലി നടക്കുന്ന നാടാണ് പോത്ത് . ആട്. കോഴി. താറാവ് തുടങ്ങിയ വയെ ബലി അർപ്പിക്കുന്നു. കൊട്ടാര കൂട്ടകൊലയെ തുടർന്ന് നേപ്പാൾ രാജവാഴ്ചയുടെ അവസാനം മായി മാവോവാദികളുടെ നാടു കൂടിയാണ് നേപ്പാൾ പശുപതി നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കാർഷികം മായി. അരി . കരിമ്പ്. ചോളം. ഗോതമ്പ്, ഉരുളകിഴങ്ങ് പ്രധാന വിളകൾ . കയറ്റുമതി ഉത്പന്നങ്ങൾ പരവതാനി. തുകൽ ഉത്പന്നങ്ങൾ . കരകൗശല വസ്തുക്കൾ . നേപ്പാളികൾ തൊഴിൽ തേടി ഭാരതത്തിൽ എത്തുന്നു. പാസ്പോർട്ട് നിർബന്ധം .മാക്കിയിരുന്നില്ല. ആയതിനാൽ യൂറോപ്പിയൻ യൂണിയനിൽ പോലെ യാത്ര ചെയ്യാം.
No comments:
Post a Comment