ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 94 |
അലൻഡ്
ഭൂമിശാസ്ത്ര പരമായി ഫിൻലാന്റ് നേട് ചേർന്ന ഫിൻലാന്റ് പ്രവിശ്യയാണ് ബാൾട്ടിക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ആലാന്റ് ദ്വീപു സമൂഹം . എന്നാൽ ഈ ദ്വീപുകളിലെ ജനങ്ങൾ സ്വീഡിഷ് വംശജരും സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരും മാണ് . സ്വയം ഭരണ അവകാശം ഉള്ള ദ്വീപു സമൂഹം . ഭരണ പരമായി ഫിൻലാന്റിന്റെ പ്രവിശ്യയാണ് എന്നിരിക്കലും . ഇരു രാജ്യങ്ങളും മായി സമദൂരം പാലിക്കാൻ ആ ലാന്റ് നു അവകാശം ഉണ്ട് താനും. ഫിന്നിഷ് സൈന്യത്തിന് ആ ലാന്റിൽ താവളം ഉണ്ടാക്കാനും അനുവാദം മില്ല. ആ ലാന്റ് നു സ്വന്തം മായി ദേശീയ പതാകയും . തപാൽ സ്റ്റാമ്പും . പാർലമെന്റുമുണ്ട്. എന്നാലും ഫിന്നിഷ് പാർലമെന്റിൽ ആലാൻഡിന്റെ പ്രതിനിധി ക്ക് കസേരയുണ്ട്. ആലാൻഡിന്റെ പരമാധികാര പദവി ഫിൻലാന്റ്നു ആകയാൽ ഇതൊരു സ്വാതന്ത്ര രാഷ്ട്രമല്ല. വിസ്തീർണ്ണം.13516 Km2 ജനസംഖ്യ.മുപതിനായിരം . തലസ്ഥാനം. മരെ ഹാം(Mariehamn) , ഭാഷ . സ്വീഡിഷ് . മതം. ഇവഞ്ചലിക്കൻ ലൂഥറൻ . രാഷ്ട്ര തലവൻ. ഗവർണർ. സർക്കാർ തലവൻ പ്രധാന മന്ത്രി . നാണയം യൂറോ ആണ്.
No comments:
Post a Comment