ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
|
ലക്കം
| 9 |
Gandhi and Nehru ( ഗാന്ധി - നെഹ്റു )
നെഹ്റു ഗാന്ധിജിയെ ആദ്യമായി കണ്ടുമുട്ടുന്നത് 1916 ൽ ആണ്. തന്റെ ആത്മകഥയിൽ നെഹ്റു എഴുതുന്നു "ഗാന്ധിജിയെ ഞാൻ ആദ്യം കാണുന്നത് ക്രിസ്മസ്, 1916 കാലത്ത് ലക്നൗ കോൺഗ്രസ് സമയത്തു ആയിരുന്നു."
ഇരുവരും സാമൂഹിക പദവി, പ്രായം, ചിന്തയും, വ്യക്തിത്വം എന്നീ കാര്യത്തിൽ പൂർണ്ണമായും വ്യത്യസ്ത ആളുകൾ ആയിരുന്നു. എന്നാൽ, രാജ്യതിന്റെ സ്വാതന്ത്ര്യതിനു വേണ്ടി ഉള്ള നീണ്ട യാത്ര ഇവരേ അടുത്ത സുഹൃത്തുക്കളാക്കി തീർത്തു.
Guyana 1998 ൽ പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.
No comments:
Post a Comment