Sulfeeqer Pathechali
-----------------------------
♦കറൻസി പരിചയം -14
-----------------------------
German Gold Mark
1870 മുതൽ 1871 വരെ നീണ്ടു നിന്ന ഫ്രാങ്കോ-ജർമൻ യുദ്ധത്തിന് ശേഷം 1871-ൽ ജർമൻ സാമ്രാജ്യം(German Empire or Unification of Germany) രൂപം കൊണ്ടു. ജർമൻ സാമ്രാജ്യം ഉടലെടുക്കുന്നതിന് മുമ്പ് ഓരോ independent state കൾക്കും അവരുടേതായ Central Bank-കൾ നിലവിലുണ്ടായിരുന്നു. Notenbanken(Note Banks) എന്നറിയപ്പെട്ടിരുന്ന ഈ ബാങ്കുകളായിരുന്നു ഓരോ state-നും അവരുടേതായ വ്യത്യസ്ത കറൻസികൾ പുറത്തിറക്കിയിരുന്നത്. ജർമൻ സാമ്രാജ്യം നിലവിൽ വന്നതിനു ശേഷം 1875-ൽ ജർമൻ പാർലിമെന്റ് (Reichstag) ഒരു Draft Banking Law പാസ്സാക്കി. തൽഫലമായി ജർമൻ കറൻസികൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1876-ൽ ജർമനിയുടെ Central Bank ആയി Reichsbank(1876 - 1945) രൂപീകരിക്കപ്പെട്ടു. എങ്കിലും Baden, Bavaria, Saxony and Württemberg എന്നീ notenbank– കൾ 1914 വരെ നിലനിന്നു.

Reichsbank ഇഷ്യൂ ചെയ്ത ആദ്യ കറന്സിയാണ് German Gold Mark. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ 1914 ഓഗസ്ററ് 4-ൽ German papeirmark നിലവിൽ വന്നതോട് കൂടി Gold Mark നിർത്തലാക്കുകയും ചെയ്തു.
No comments:
Post a Comment