📚 ഇന്നത്തെ പഠനം
Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 14
---------------------------------------
ഗ്രിം സഹോദരന്മാർ
°°°°°°°°°°°°°°°°°°°°°°°°°°°°°
ഗ്രിം സഹോദരന്മാർ എന്നറിയപ്പെടുന്ന
Jacob (1785–1863)
and Wilhelm Grimm (1786–1859), എന്നിവർ 19 ആം നൂറ്റാണ്ടിലെ ജർമ്മനിയിലെ പണ്ഡിതരായ ഭാഷാശാസ്ത്രജ്ഞരും, സാംസ്കാരികഗവേഷകരും, നിഘണ്ടുകർത്താക്കളും ഗ്രന്ഥകർത്താക്കളും ആയിരുന്നു. അവരൊരുമിച്ച്, നാടോടിക്കഥകൾ ശേഖരിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അവർ ഏറ്റവും അറിയപ്പെടുന്ന നാടോടിക്കഥപറച്ചിൽകാരായിരുന്നു.
സിൻഡ്രെല സ്നോവൈറ്റ് തുടങ്ങി അവരുടെ നിരവധി കഥകള്‍ ഇന്നും ലോക പ്രശസ്തമാണ്..
ഗ്രിം സഹോദരന്മാരുടെ ചിത്രം ആലേഖനം ചെയ്ത ജർമ്മനിയിൽ (1991- 1993) നിലനിന്നിരുന്ന 1000 Mark.
No comments:
Post a Comment