ഇന്നത്തെ പഠനം
| |
അവതരണം
|
Rafeeq Babu
|
വിഷയം
|
ആധുനിക കറൻസി-നാണയങ്ങൾ
|
ലക്കം
| 9 |
Coin Designer
ചില നാണയത്തിലെ ചിതങ്ങൾ തമ്മിലുള്ള സാമ്യം ശ്രദ്ധിച്ചിരിക്കുമല്ലോ ഒരേ വർഷം പുറത്തിറങ്ങിയ വ്യത്യസ്ഥ രാജ്യങ്ങളിലെ നാണയങ്ങളുടെ ചിത്രങ്ങൾ തമ്മിലുള്ള സാമ്യം എങ്ങിനെ സംഭവിക്കുന്നു?
മലേഷ്യയുടെ ആദ്യ നാണയങ്ങളിൽ "GC'' എന്നത് എന്തിനെ സൂചിപ്പിക്കുന്നു? UAE ആദ്യ നാണയങ്ങൾ ഡിസൈൻ ചെയ്തതാര്?
പ്രശസ്തനായ ശില്പിയും നാണയ രൂപകർത്താവുമായ ജിയോഫ്ര കലെ ആണ് ഇതിന് ഉത്തരം.
ഇദ്ദേഹം രൂപകല്പന ചെയ്ത നാണയങ്ങളിൽ ധാരാളം സാമ്യം കാണാം.
റഫറൻസിനായി ഒരു ചിത്രം ചേർക്കുന്നു.
No comments:
Post a Comment