📚 ഇന്നത്തെ പഠനം
Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 16
---------------------------------------
മരിയ മോണ്ടിസോറി
➖➖➖➖➖➖➖➖
കൊച്ചു കുട്ടികളുടെ ഒരു പുതിയ വിദ്യാഭ്യാസ രീതി അവിഷ്ക്കരിച്ച ഇറ്റാലിയൻ ഡോക്ടറും വനിതാ വിമോചന പ്രവർത്തകയും തത്ത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്നു മരിയ മോണ്ടിസോറി. മോണ്ടിസോറി ആവിഷ്കരിച്ച ഈ വിദ്യാഭ്യാസ രീതി മോണ്ടിസോറി രീതി എന്ന് അറിയപ്പെട്ടു. ഇൻഡ്യ ഉൾപ്പെടെ അനേകം ലോക രാജ്യങ്ങളിൽ ഈ വിദ്യാഭ്യാസ സംവിധാനം നിലവില്‍ ഉപയോഗിക്കപ്പെടുന്നു.
ജനനം 1870
മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു.
*മരണം*1952
No comments:
Post a Comment