📚 ഇന്നത്തെ പഠനം
Ummer Farook - Calicut
--------------------------------------------------
🔵
വിദേശ ഗാന്ധിസ്ററാമ്പുകൾ [ 12 ]
--------------------------------------------------
Gandhi: Apostle of Peace
_(ഗാന്ധി: സമാധാനത്തിന്റെ ദൂതൻ)_
മഹാത്മാ ഗാന്ധിയുടെ ഗുണങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ ആശയവിനിമയ ശൈലിയും, സംസാര രീതിയും. അദ്ദേഹത്തിന്റെ കാലത്ത് ഇന്റർനെറ്റ് അല്ലെങ്കിൽ ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള ഒരു സന്ദേശം-പ്രചരിപ്പിക്കാനുള്ള മാധ്യമം ഇല്ലായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സന്ദേശം അതിവേഗം ഇന്ത്യക്ക് ഉള്ളിലും വിദേശത്തും പ്രചരിച്ചിരുന്നു.
അദ്ദേഹത്തിന്റെ അഹിംസയുടെ തത്ത്വങ്ങൾ, സമാധാനപരമായി പ്രതിഷേധം അടയാളപ്പെടുത്താനുള്ള മാർഗ്ഗമായി ആഗോളതലത്തിൽ അംഗീകരിച്ചു.
PALAU 2004 ൽ പുറത്തിറക്കിയ International Year of PEACE
Gandhi Miniature Sheet ചിത്രത്തിൽ കാണാം.
No comments:
Post a Comment