Ameer Kollam
---------------------------------------
♦നോട്ടിലെ ചരിത്രം 11
---------------------------------------
കാൾ ലിനേയസ്
-------------------------
ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിക്ഷഗ്വരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ വർഗ്ഗീകരണ ശാസ്ത്രം (scientific name) ത്തിൻ്റെ പിതാവായി അറിയപ്പെടുന്നത്.
സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ ഇദ്ദേഹം മുന്നോട്ടുവെച്ചു. ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.
ജനനം : 1707
മരണം : 1778
No comments:
Post a Comment