ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്ററാമ്പുകൾ
|
ലക്കം
| 10 |
രാഷ്ട്രപിതാവ് (Father of the Nation)
രാഷ്ട്രപിതാവ് എന്ന പദവി ഒരു രാജ്യത്തിന്റെ സൃഷ്ടിക്കു വേണ്ടി ആത്യന്തിക ശ്രമം നടത്തുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഒരു ആദരവാണ്.
ഇന്ന് ഈ കാണുന്ന ഭാരത മഹാരാജ്യം പല വർഷങ്ങൾ നീണ്ട സമരത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്. മഹാത്മാ ഗാന്ധിജി ഇതിൽ വലിയൊരു പങ്കു വഹിച്ച ഒരാളാണ്. ആയതിനാൽ രാഷ്ട്രപിതാവ് എന്ന പദവിക്ക് എന്ത് കൊണ്ടും യോഗ്യൻ അദ്ദേഹമാണ്.
Grenada 1998 ൽ പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.
No comments:
Post a Comment