27/06/2017

15-06-2017- Gandhi stamps- ബ്രഹ്മചര്യ



ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
 41



Mahatma Gandhi: Bramacharya
 (മഹാത്മാഗന്ധി: ബ്രഹ്മചര്യ)

മഹാത്മാ ഗാന്ധി തന്റെ മുപ്പത്തിയാറാം വയസിൽ വിവാഹിതനായിരിക്കത്തന്നെ ബ്രഹ്മചര്യയാകുവാൻ തീരുമാനിച്ചു.
ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത - ആത്മികവും ശാരീരികവുമായ ശുദ്ധത- വളരെയധികം സ്വാധീനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യയെ കണ്ടു.   സ്നേഹിക്കുവാൻ പഠിക്കണമെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. "ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം" എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അർത്ഥം കല്പിച്ചത്.

Benin * 2006 ൽ പുറത്തിറക്കിയ  ഗാന്ധിജിയുടെ *Miniature Sheet ചിത്രത്തിൽ കാണാം...




No comments:

Post a Comment