31/08/2019

31/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (99) ഡാം നാണയങ്ങള്‍, ഫതഹ്പൂര്‍ മിന്റ്-3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
99


30/08/2019- തീപ്പെട്ടി ശേഖരണം- വോഡാഫോൺ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
54
   
വോഡാഫോൺ

ഇരുപത്തിയഞ്ചോളം  രാജ്യങ്ങളിലായി ഇരുനൂറ് ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മൊബൈൽ ഫോൺസേവനദാതാവാണ്‌ വോഡാഫോൺ. വോയിസ്‌, ഡാറ്റാ, ഫോൺ എന്നീ ആംഗലേയ പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിനു  താഴെ രണ്ടാം സ്ഥാനത്തുമാണ്‌.

വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌. വൊഡാഫോൺ മൊബൈൽ ഫോൺ വാർത്താവിനിമയം സ്ഥാപിതമായത് 1983ൽ  ആണ്. ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിന് താഴെ രണ്ടാം സ്ഥാനത്തുമാണ്‌. വോഡാഫോണിന്റെ ആസ്ഥാനം  ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌.
                      
എന്റെ ശേഖരണത്തിലെ വൊഡാഫോണിന്റെ പേരുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.....


29/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (98) ഡാം നാണയങ്ങള്‍, ഫതഹ്പൂര്‍ മിന്റ്-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
98





28/08/2019- ANCIENT INDIAN COINS- Aulikaras of Dashapura 350 - 550 AD


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
33

Aulikaras of Dashapura  350 - 550 AD

Two royal houses belonging to this clan ruled over the present day western Malwa region of Madhya Pradesh.

Epigraphical discoveries have brought light to the royal houses.

Jayavarma, Simhavarma, Naravarma, Vishvavarma and Bandhuvarma were the rulers of the first royal house.

Dhumavardhana, Jayavardhana, Ajitavardhana, Vibhishanavardhana, Rajyavardhana and Prakashavardhana were the rulers of the second royal house.

The son and successor of Prakashavardhana, Yashodarma Vishnuvardhana freed Malwa from the Hunas. 
The rule of the Aulikaras over Malwa ended with him.

Specifics of the coin shown below 

Metal - Lead 
Weight  - 4.56 gms 
Obverse  - srivatsa, chakra, lotus and conch 
Reverse  - Brahmi inscription in two lines "Jitam Bhagavato Padmanabhen" meaning  "won by the great God Padmanabhen"





25/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (97) ഡാം നാണയങ്ങള്‍, ഫതഹ്പൂര്‍ മിന്റ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
97


24/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (96) ഡാം നാണയങ്ങള്‍, ദോഗന്‍ മിന്റ്-4


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
96


23/08/2019- തീപ്പെട്ടി ശേഖരണം- മുല്ല


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
53
   
മുല്ല

200 ൽ പരം ഇനങ്ങളുള്ള  ഒലിയേസീ എന്ന കുടുംബത്തിലെ  ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ്‌ മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine) "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചില ഇനങ്ങൾ നിത്യ ഹരിത സസ്യങ്ങളും മറ്റുള്ളവ ഇല പൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധം ഉള്ളവയാണ്.

പൂക്കൾക്കുവേണ്ടി ഈ സസ്യം വളരെയധികം കൃഷിചെയ്യപ്പെടുന്നു. ഉദ്യാന സസ്യമായും, വീട്ടുമുറ്റങ്ങളിലും ഇവ വളർത്തപ്പെടുന്നു. മുല്ലപ്പൂമാല അലങ്കാരങ്ങൾക്കും ഉപയോഗിക്കുന്നു. തെക്ക്-കിഴക്കൻ  ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്. ചൈനയിൽ  മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. ജാസ്മിനം സാംബക് എന്ന ഇനമാണ് ചായ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. മുല്ലപ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സത്ത്  പെർഫ്യൂം നിർമ്മാണത്തിനും ഉപയോഗിക്കുന്നു.  കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പുള്ളതാണ്.‍ കൂടുതൽ സുഗന്ധമുള്ള സമയമായതിനാൽ രാത്രിയിലാണ് മുല്ലപ്പൂക്കൾ ശേഖരിക്കുക.  ഇന്ത്യ,  ഈജിപ്റ്റ്, ചൈന, മൊറാക്കൊഎന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ.
                 
ഇന്തോനേഷ്യ, പാക്കിസ്ഥാൻ ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക പുഷ്പമാണ് മുല്ല.   സിറിയയിലെ ദമസ്കോസ്  നഗരത്തിന് "മുല്ലകളുടെ നഗരം" എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്.

എന്റെ ശേഖരണത്തിലെ മുല്ലയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു.







22/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (95) ഡാം നാണയങ്ങള്‍, ദോഗന്‍ മിന്റ്-3


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
95


21/08/2019- ANCIENT INDIAN COINS- Bodhi dynasty 100 - 200 AD


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
32

Bodhi dynasty  100 - 200 AD


Bodhis had their origins from Andhra region and were stated to be contemporaries of the Satavahanas and Traikutakas. 

Lead was the only medium used for coinage by the Bodhis. 

Very minute and indistinct legend appear on their coins, giving very little cues of this dynasty. 

The Chaitya was the main theme on their coins, borrowed from Traikutakas and Western Kshatrapas. 

Specifics of the coin shown below 

Ruler  - Virabodhi 
Metal  - Lead 
Weight  - 1.0 gms 
Obverse  - Brahmi script on the top with the Chaitya in the centre. 
Reverse - The tree in the railing. (symbols are obscure).



20/08/2019- കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ- ടോങ്ക


ഇന്നത്തെ പഠനം
അവതരണം
ജോൺ MT, ചേർത്തല
വിഷയം
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
ലക്കം
02
   
ടോങ്ക

തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് ടോങ്ക(Tonga) നുക്കുവാലോഫതലസ്ഥാനമായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗികനാമം കിങ്ഡം ഒഫ് ടോങ്ക എന്നാണ്. ഈ രാജ്യത്തിലെ 176 ദ്വീപുകൾശാന്തസമുദ്രത്തിൽ 700,000 square കിലോmetre (270,000 sq mi) -ൽ വ്യാപിച്ചുകിടക്കുന്നു. ഇതിൽ 52 ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ.ബ്രിട്ടിഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് തന്റെ സമുദ്ര സഞ്ചാരമധ്യേ 1773-ൽ ഇവിടെയെത്തി. പിന്നീട് 1777 വരെയുള്ള കാലയളവിൽ പല തവണ ഇദ്ദേഹം ഇവിടം സന്ദർശിക്കുകയും ദ്വീപിനെയും ദ്വീപുനിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ദ്വീപു നിവാസികളുടെ നല്ല പെരുമാറ്റത്തിൽ ആകൃഷ്ടനായ കുക്ക് ഈ ദ്വീപുകളെ സൗഹൃദ ദ്വീപുകൾ എന്നർഥം വരുന്ന  ഫ്രണ്ട്ലി ഐലന്റ്സ് എന്നാണ് വിളിച്ചത്. 1900-ാമാണ്ടിൽ ടോങ്ഗ ഒരു ബ്രിട്ടിഷ് സംരക്ഷിത പ്രദേശമായി മാറി. ടോങ്ഗയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ ഭരണസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ രാജ്യരക്ഷയും വിദേശബന്ധവും ബ്രിട്ടിഷ് ഗവൺമെന്റിന്റെ മേൽനോട്ടത്തിലായിരുന്നു നടന്നിരുന്നത്. 1958-ലെയും 67-ലെയും ഉടമ്പടികളനുസരിച്ച് ബ്രിട്ടിഷ് നിയന്ത്രണങ്ങളിൽ അയവു വരുത്തി. 1970 ജൂൺ 4-ന് ടോങ്ഗ പൂർണ സ്വാതന്ത്ര്യം നേടി. തുടർന്ന് രാജ്യം ബ്രിട്ടിഷ് കോമൺവെൽത്തിലെ അംഗമാവുകയും ചെയ്തു. ഭുരിഭാഗം ജനങ്ങളും ഗ്രാമീണരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരുമാണ്. മത്സ്യബന്ധനവും പ്രധാന ഉപജീവനമാർഗ്ഗം തന്നെ. മിക്ക ദ്വീപുകളിലും വൈദ്യുതിയും ശുദ്ധജലവിതരണവും ലഭ്യമായിട്ടില്ല. ഭരണഘടനാപ്രകാരം ഞായറാഴ്ച പൊതു അവധിയാണ്.30 വർഷങ്ങൾക്ക് മുൻപ് കേവലം 70 kg ആയിരുന്ന ഇവിടുത്തുകാരുടെ ശരാശരി ഭാരം ഇന്ന് നൂറിന് അടുത്ത എത്തിയിരിക്കുന്നു. 90 ശതമാനം പേരും ഇവിടെ തടിയൻമാരും തടിച്ചികളുമാണ്.

ടോംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം അവരുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. ഉദാഹരണത്തിന് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണതത്തിനേക്കാൾ നാലിരട്ടി കലോറി അടങ്ങിയ ഭക്ഷണമാണ് അവരുടെ രീതി. അതായത് നമ്മൾ ദിവസം മൊത്തം കഴിക്കുന്നത് അവർ ഒരു പ്രഭാത ഭക്ഷണം മാത്രമായി ഒതുക്കുന്നു.ലോകാരോഗ്യ സംഘടനയുടെ ഒരു നോട്ടപ്പുള്ളി എന്ന നിലയ്ക്ക് മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. പാങ്ഗയാണ് ഔദ്യോഗിക നാണയം.




18/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (94) ഡാം നാണയങ്ങള്‍, ദോഗന്‍ മിന്റ്-2


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
94


17/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (93) ഡാം നാണയങ്ങള്‍, ദോഗന്‍ മിന്റ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
93


16/08/2019- തീപ്പെട്ടി ശേഖരണം- നായ


ഇന്നത്തെ പഠനം
അവതരണം
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
വിഷയം
തീപ്പെട്ടി ശേഖരണം
ലക്കം
52
   
നായ

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. ചാര ചെന്നായയുടെ ഉപജാതിയും  സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ്‌ നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലി കൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം വിവിധയിനം നായകൾ ഉണ്ടെന്ന് കണക്കാക്കുന്നു.  അവയിൽ ഏറ്റവും ചെറിയ ഇനമായ ചിഹ്വാഹ്വ  മുതൽ ഏറ്റവും വലിയ ഇനങ്ങളായ  വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.
                              
മനുഷ്യ സംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങി എന്ന് കരുതപ്പെടുന്നു.15000 വർഷം പഴക്കമുള്ള നായുടെ അസ്ഥികൂടം  ജർമ്മനിയിലെ ബൊൺ-ഒബെർ കാസ്സെൽ എന്ന സ്ഥലത്തു നിന്നും കുഴിച്ചെടുക്കുകയുണ്ടായി ആ  അസ്ഥികൂടം ലഭിച്ചത് ഒരു മനുഷ്യന്റെ ശവക്കല്ലറയിൽ നിന്നാണെന്നത് മനുഷ്യരും നായ്ക്കളും തമ്മിൽ ഉണ്ടായിരുന്ന പുരാതന ബന്ധത്തെ കാണിക്കുന്നു. ഒരേ ജനുസ്സിൽ തന്നെ വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും നായ്ക്കൾ കാണപ്പെടാറുണ്ട്. ചില നായ് ജനുസ്സുകൾ വളരെ   വളരെയധികം വർഷങ്ങൾ കൊണ്ട് രൂപപെട്ടിട്ടുള്ളതാണെങ്കിലും, ആധുനിക നായ് ജനുസ്സുകളെല്ലാം മനുഷ്യർ പലയിനം നായ്ക്കളിൽ നിന്ന് ശ്രദ്ധാപൂർവമായ പ്രജജനം   വഴി വന്നിട്ടുള്ളതാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഓരോ ജനുസ്സുകൾക്കും തനതായ സ്വഭാവസവിശേഷതകളും ശരീരപ്രകൃതിയും ഉണ്ട്. ആക്രമണത്തിനും മാംസവും എല്ലുകളും കടിച്ചു മുറിക്കാനും പ്രാപ്തമായ ശക്തിയുള്ള താടി എല്ലു കളും മൂർച്ചയുള്ള പല്ലുകളും ഉണ്ട്.  നായ്ക്കൾക്ക് 16 Hz വരെ താഴ്ന്ന ആവൃത്തിയുള്ള ശബ്ദവും 45 kHz വരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദവും കേൾക്കാൻ സാധിക്കും (മനുഷ്യൻ: 20Hz-20kHz).[4]. നായ്ക്കളുടെ ചെവി പല ദിശ കളിലേക്കും തിരിക്കാൻ സാധിക്കുന്നത് കൊണ്ട് ശബ്ദത്തിന്റെ ഉറവിടം വളരെപ്പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ മനുഷ്യർക്ക് കേൾക്കാൻ കഴിയുന്നതിന്റെ നാലിരട്ടി ദൂരത്തുനിന്നുള്ള ശബ്ദം കേൾക്കാനും നായകൾക്ക് കഴിയും. ഉയർന്ന കേൾ‌വിക്ഷമതയുള്ള നായ്ക്കളുടെ ചെവി ചെന്നായ വർഗക്കാരുടെ പൊലെ ഉയർന്നു നിൽക്കുന്നതാണെന്ന് കാണാം, വീണു കിടക്കുന്നതരം ചെവിയുള്ള നായ്ക്കൾക്ക് കേൾവിശക്തി കുറവായിരിക്കും.
                          
വളർത്തു നായ്ക്കൾ  മാംസഭുക്കുകളാണോമിശ്രഭുക്കുകളാണോ എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നില നിൽക്കുന്നുണ്ട്. കാർണിവോറ നിരയിൽ ഉൾപ്പെട്ടതു കൊണ്ട് മാത്രം നായ്ക്കൾ പൂർണ മാംസഭുക്കുകൾ ആണ് എന്ന്പറയാൻ കഴിയില്ല. നായ്ക്കൾ ഇടക്കിടെ  പുല്ല്  തിന്നാറുണ്ട്. ഇത് വയറ്റിലെ അനാവശ്യവസ്തുക്കളെ പുറത്തു കളയാനാണെന്നു വിശ്വസിക്കപ്പെടുന്നു. പുല്ല് വയറ്റിലെ വസ്തുക്കളുമായി കെട്ടിപ്പിണയുകയും  ഛർദ്ദിയിലൂടെ  ഈ വസ്തുക്കൾ പുറത്തു വരികയും ചെയ്യുന്നു .

പരിശീലിപ്പിച്ചെടുക്കാൻ എളുപ്പമുള്ളവയാണ് നായ്ക്കൾ. അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു.

വളർത്തുനായ്ക്കൾ സാധാരണയായി ലൈംഗികമായി പ്രായപൂർത്തിയാവുന്നത് 6 മാസം മുതൽ 12 മാസം വരെയുള്ള പ്രായത്തിലാണ്. നായ്ക്കളുടെ സാധാരണ ഗർഭകാലം 56 മുതൽ 72 ദിവസം വരെയാണ്, ഇതിൽ ഏറ്റക്കുറച്ചിലുകൾ കാണാറുണ്ട്. സാധാരണ ഒരു പ്രസവത്തിൽ ആറ് കുട്ടികളാണ് ഉണ്ടാവുക, പക്ഷേ കുട്ടികളുടെ എണ്ണത്തിൽ ജനുസ്സ് അനുസരിച്ച് വലിയ വ്യത്യാസങ്ങൾ കാണും.

നായ്ക്കൾ സമൂഹജീവികളായതു മൂലം കൂട്ടത്തിലെ നേതാവിനോടുള്ള വിശ്വസ്തതയും കരുതലും ഉടമസ്ഥനോട് കാണിക്കുന്നു, ഇത് ജന്മനാലുള്ള വാസനയാണ്.  പല നായ് വളർത്തുകാരും ഒരു കുടുംബാംഗം എന്ന നിലയ്ക്കാണ് നായ്ക്കളെ കാണുന്നത്.

എന്റെ ശേഖരണത്തിലെ നായയുടെ ചിത്രമുള്ള ചില തീപ്പെട്ടികൾ താഴെ ചേർക്കുന്നു......................






15/08/2019- മുഗളന്‍ ചെമ്പ് നാണയങ്ങള്‍- (92) നീം തങ്ക, ദോഗന്‍ മിന്റ്


ഇന്നത്തെ പഠനം
അവതരണം
അബ്ബാസ് മഞ്ചേരി 
വിഷയം
മുഗൾ സാമ്രാജ്യത്തിലെ ചെമ്പു നാണയങ്ങൾ
ലക്കം
92


14/08/2019- ANCIENT INDIAN COINS- Dutch India


ഇന്നത്തെ പഠനം
അവതരണം
Augustine Stephen D'souza
വിഷയം
ANCIENT INDIAN COINS
ലക്കം
31

Dutch India


Dutch Malabar  (Cochin)

As part of the Dutch settlements in India, Cochin was also in control of the Dutch East India Company since 1724.

At that time the Dutch issued coins for the convenience of their trade. 

Dutch settlements in Malabar Coast were surrendered to the British in 1795, in order to prevent them being over run by the French. 

Dutch Malabar remained British after the conclusion of the Anglo - Dutch treaty of 1814.

Specifics of the coin shown below 

Issuing authority  - Dutch East India Company 
Denomination  - Bazarucose 
Metal  - Tin / Lead
Weight  - 1.12 gms 
Mint  - Cochin 
Obverse  - Emblem of Dutch East India Company  VOC in circle 
Reverse  - Conch in circle