ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 51 |
ആമ
ഉരഗ വർഗ്ഗത്തിൽപ്പെടുന്ന പുറം തോടുള്ള ജീവികളാണ് ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ് . മറ്റുള്ള ഉരഗങ്ങളെ പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ് സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണ രീതിയിൽ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.
കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകൾ. അവയുടെ തലയും നാല് കാലുകളും തോടിന് ഉള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിത മാകുവാൻ സാധിക്കുന്നതാണ്.
ആമകൾ രണ്ടു തരത്തിൽ ഉണ്ട് . കറുത്ത ആമ /കാരാമ . വെളുത്ത ആമ /വെള്ളാമ. പെൺ ആമകൾ മുട്ടയിടും ഏകദേശം മുപ്പതു മുട്ടകൾ ഉണ്ടാവും രാത്രിയാണ് ആമകൾ മുട്ടയിടുക മണ്ണ്,മണൽ തുടങ്ങിയവ കൊണ്ട് അവ പൊതിഞ്ഞു സംരക്ഷിക്കും. അറുപതു മുതൽ നൂറ്റിയിരുപതു ദിവസങ്ങൾ വരെ മുട്ട വിരിയാൻ എടുക്കും. പുല്ല്,പഴങ്ങൾ ധാന്യങ്ങൾ ഇലകൾ,കിഴങ്ങുകൾ,വേരുകൾ,വിവിധ തരം പൂക്കൾ,ചെറു മത്സ്യങ്ങൾ
എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണങ്ങൾ .
എന്റെ ശേഖരണത്തിലുള്ള ആമയുടെ ചിത്രമുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു........

No comments:
Post a Comment