ഇന്നത്തെ പഠനം
| |
അവതരണം
|
സന്തോഷ് ഗിൽബർട്ട് തൃക്കാക്കര
|
വിഷയം
|
തീപ്പെട്ടി ശേഖരണം
|
ലക്കം
| 54 |
വോഡാഫോൺ
ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി ഇരുനൂറ് ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മൊബൈൽ ഫോൺസേവനദാതാവാണ് വോഡാഫോൺ. വോയിസ്, ഡാറ്റാ, ഫോൺ എന്നീ ആംഗലേയ പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് വോഡാഫോൺ എന്ന പേര് സൃഷ്ടിച്ചത്.
ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ് വോഡാഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിനു താഴെ രണ്ടാം സ്ഥാനത്തുമാണ്.
വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്. വൊഡാഫോൺ മൊബൈൽ ഫോൺ വാർത്താവിനിമയം സ്ഥാപിതമായത് 1983ൽ ആണ്. ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ് വോഡാഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിന് താഴെ രണ്ടാം സ്ഥാനത്തുമാണ്. വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്.
എന്റെ ശേഖരണത്തിലെ വൊഡാഫോണിന്റെ പേരുള്ള തീപ്പെട്ടി താഴെ ചേർക്കുന്നു.....

No comments:
Post a Comment