ഇന്നത്തെ പഠനം
| |
അവതരണം
|
ജോൺ MT, ചേർത്തല
|
വിഷയം
|
കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ
|
ലക്കം
| 48 |
സാൻ പിയർ& മിക്കലോ
ഫ്രാൻസിൽ നിന്നും ഏറെ അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാനഡയുടെ കിഴക്കൻ തീരത്ത് ന്യൂ ഫൗണ്ട് ലാന്റിൻ നു തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ചെറു ദ്വീപുകളാണ് സാൻ പിയർ ആന്റ് മിക്ക ലോഇന്ന് ഫ്രാൻസിന്റെ വിദേശ പ്രവീശ അഥവ ഫ്രഞ്ച് അധീന പ്രദേശംമാണ്, കടലിനു അക്കരെയുള്ള ഫ്രഞ്ച് സമൂഹം എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ഫ്രാൻസ് ഈ മുൻ കോളനിയുടെ ഭരണം നിർവഹിക്കുന്നത്. വടക്കേ അമേരിക്കയിൽ ഫ്രഞ്ച് കാർ സ്ഥാപിച്ച കോളനിടെ അവസാനത്തെ ഭാഗം കൂടിയാവുന്നു ഇത്. കാനഡയും മായി സമുദ്ര അതിർത്തിതർക്കം ഉണ്ട്, ആറു കിലോമീറ്റർ വീതിയുള്ള അതിശക്തമായ ഒഴുക്കുള്ള കടലിടുക്ക് സാൻ പി യ റി നെയും 'മിക്ക ലോയെയും .വേർതിരിക്കുന്നു. വളരെ ഏറെ ആപൽക്കരം മാണ് ഈ ദ്വീപുകൾക്ക് ചുറ്റും ഉള്ള കടൽ. 600 - ൽ ഏറെ കപ്പൽച്ചേ തങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട് .മിക്ക ലോയിലെ ഗ്രാൻറ് ബാരക്കോയ് ല ഗൂണിൽ സീലുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ ജീവികൾ ഉണ്ട്. കുറെ മണൽ തിട്ടകളും' കൂടി ചേർന്നതാണ് ഈ ദ്വീപുസമൂഹം, ' മൈക്കൾ എന്ന പേരിന്റെ ബാസ്ക് ഭാഷാരൂപമാണ് മിക്ക ലോ. ( ഫ്രാൻസിലെ ബാസ്ക് മേഖലയും മായി ദ്വീപിന് .സാംസ്കാരിക ബന്ധങ്ങളുണ്ട്. ഫ്രാൻസിനും/സ്പെയിനും ഇടയിൽ ലുള്ള വിഘടനവാദ പ്രദേശം മാ ണ് ബാസ്ക്) ദ്വീപുകളിലെ മുക്കു വരുടെ രക്ഷാപുണ്യാളനാണ് സെൻറ് പിയർ (ഫ്രഞ്ചിൽ സാൻ പിയർ, അനേകം പേരെ സ്ഥിരം കടലിൽ കാണാതാവുന്നു ഇവിടെ ) കാറ്റും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണ് ഈ ദ്വീപുകളിൽ ,അതിശക്തംമാണ് കാറ്റുകൾ. വസന്തകാലത്ത്. ഗ്രീൻലൻഡ് തീരത്ത് നിന്ന് തിമിംഗലങ്ങൾ ഇവിടേക്ക് ദേശാടനം നടത്താറുണ്ട്. പൗരാണിക കാലം മുതൽ ഈ ദ്വീപുകളിൽ ജനവാസം ഉണ്ടായിരുന്നു. ബാസ്ക്ക് മേഖലയിലെ മീൻ പിടുത്തക്കാർ ഈ ദ്വീപുകളിൽ സീസണുകളിൽ എത്തിയിരുന്നു. 16-ാം നൂറ്റാണ്ടു മുതൽ ഫ്രഞ്ച് / ബ്രിട്ടീഷ് കുടിയേറ്റക്കാർ എത്തി' പിന്നീട് നടന്നത് ഫ്രഞ്ച്/ ബ്രിട്ടീഷ് പോരാട്ടം പതിനഞ്ച് വർഷം നീണ്ട തായി. 1815-ൽ ഫ്രഞ്ചുകാർ ദ്വീപുകൾക്ക് മേൽ അന്തിമ വിജയം നേടി. മീൻ പിടുത്തം പുരോഗതി കൊണ്ടുവരിയും ചെയ്തു.ഫ്രഞ്ച് പ്രസിഡന്റ് ആണ്. രാഷ്ട്ര തലവൻ. ഫ്രഞ്ച് പ്രസിഡന്റിനു കീഴിലുള്ള തദ്ദേശീയ' ജനറൽ കൗൺസിലാണ്' ദ്വീപുകളുടെ ഭരണം നിർവഹിക്കുന്നത്. പ്രാദേശിക പ്രസിഡന്റ് ഉം ദ്വീപിന് ഉണ്ട്. ഭരണ സൗകര്യത്തിനായി ദ്വീപുകളരണ്ട് മുനിസിപ്പലിറ്റി ക ളായി തിരിച്ച് ഇരിക്കു. ഫ്രാൻസിലെ ബാസ്ക് മേഖലയും മായി ദ്വീപിനു സാംസ്കാരിക ബന്ധങ്ങൾ ഉണ്ട്. ബാസ്ക് ഫെസ്റ്റിവൽ വേനൽ കാലത്ത് ആണ്ടുതോറും നടത്തി വരുന്നു. മീൻ പിടുത്തം, ടൂറിസം, കൃഷി എന്നിവയാണ് വരുമാനമാർഗം, 1990 - കൾ വരെ ഫ്രഞ്ച് തപാൽ സ്റ്റാറ്റാമ്പുകളായിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സാൻ പിയർ, മിക്കാലോ സ്വന്തം തപാൽ സ്റ്റാമ്പ് പുറപ്പെടുവിക്കുന്നു 242km2 വിസ്തീർണ്ണം ഉള്ള ഇവിടുത്തെ ഭാഷ ഫ്രഞ്ചാണ് 8000 ജനങ്ങൾ ഇവിടെ വസിക്കുന്നു റോമൻ കത്തോലിക്കരാണ് 99%. യൂറോ ആണ് ഇവിടുത്തെ നാണയം.
No comments:
Post a Comment