FAO coins, Year 1983
"ലോക ഭക്ഷ്യദിനം"
1983 ൽ, FAO മൂന്നാമത്തെ "ലോക ഭക്ഷ്യ ദിനം" ആചരിച്ചു. 1983 ൽ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട വിഷയം "ഭക്ഷ്യ-സുരക്ഷ" (Food Security) ആയിരുന്നു.
ഈ അവസരത്തിൽ ഇന്ത്യ പുറത്തിറക്കിയ നാണയങ്ങളാണ് ഈ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment