ഇന്നത്തെ പഠനം |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 69 |
അന്താരാഷ്ട്ര തൊഴിൽ സംഘടന 1994
അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന. (The International Labour Organization (ILO) ).
ഇത് സ്ഥാപിച്ചതിന്റെ 75ആം വാർഷികം പ്രമാണിച്ച് 1994 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.
No comments:
Post a Comment