ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 81 |
എസ്തോണിയ
മുൻ സോവിയറ്റ് യൂണിയന്റെ പ്രധാന തുറമുഖം മായ ടാലിൻ നഗരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ജർമ്മൻ അധീനതയിൽ ആയിരുന്നു കുറെ ഏറെക്കാലമായി എസ് തോണിയ ആയതിനാൽ പേഗൻ വിശ്വാസത്തിൽ കഴിഞ്ഞ ജനതയെ ക്രിസ്തു വിശ്വാസികൾ ആക്കിയത് ജർമ്മൻകാരാണ്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന . നീരീശ്വാര വിശ്വാസം. ഇന്ന് പ്രകടമായി കാണാം. 40% എസ്തോണിയക്കാരും മത വിശ്വാസികൾ അല്ല..25% എസ് തോണിയക്കാർ . ഇവാഞ്ഞലിക്കൻ ലൂഥറൻ . ഓർത്തഡോക്സ് വിശ്വാസം പുലർത്തുന്നു. യൂറോയിലേക്ക് മാറിയിട്ട് ഉണ്ട് . ബാൾട്ടിക്ക് കടൽ തീരത്തെ സമ്പന്ന നാട് .40% വനംമാണ്. ചുണ്ണാമ്പ് കല്ല്, കളിമണ്ണ് പ്രധാനം, ഉരുളക്കിഴങ്ങ്,പച്ചക്കറികൾ, കാലികൾ. കടൽ വിഭവങ്ങൾ പ്രധാനം. തടി. യന്ത്രങ്ങൾ ,പേപ്പർ ഉത്പാദനവും കയറ്റുമതിയും പ്രധാന സാമ്പത്തികം. അതിശൈത്യമോ. അത്യുഷ്ണമോ ഇല്ലാത്ത. സഹിക്കാവുന്ന കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നാല് ഋതുക്കളും ഒരേ പോലെ. മത വിശ്വാസത്തിലേയ്ക്ക് ഒരു തിരിച്ച് പോക്ക് നടന്നു വരുന്നു. പന്നിയിറച്ചി, ഉരുളക്കിഴങ്ങ്,പച്ചക്കറി സൂപ്പ്, പ്രധാന ഭക്ഷണ വിഭാഗങ്ങൾ. ലീബ് (Black Bred ) ജനകീയ ഭക്ഷണം. അതി ശക്തമായ വിവര സാങ്കേതിക മേഖല എസ് തോണിയ്ക്ക് സ്വന്തം ഇവിടെത്തെ നാണയം എസ് തോണിയൻ ക്രൂൺ ആണ്. ടാലിൻ ആണ് തലസ്ഥാനം.
No comments:
Post a Comment