20/02/2021

റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ (70) - ഛത്രപതി ശിവാജിത്റപതി 1999

          

ഇന്നത്തെ പഠനം
അവതരണം
BMA കരീം പെരിന്തൽമണ്ണ 
വിഷയം
റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ
ലക്കം
70

ഛത്രപതി ശിവാജിത്റപതി  1999


പതിനേഴാം നൂറ്റാണ്ടിൽ മറാഠ സാമ്രാജ്യത്തിൻ്റെ നിർമാണത്തിന് കാരണമാവുകയും മറാഠ സാമ്രാജ്യത്തിൻ്റെ ചക്രവർത്തിയും ആയിരുന്ന ഛത്രപതി ശിവാജിയുടെ ബഹുമാനാർഥം 1999 ഇൽ ഇന്ത്യ ഇറക്കിയ നാണയങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.

ഫെബ്രുവരി 19 ശിവാജിയുടെ ജന്മവാർഷികമായി ആചരിക്കപ്പെടുന്നു. 




No comments:

Post a Comment