ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 80 |
മോൾഡോവ
മുൻ സോവിയറ്റ് യൂണിയന്റെ ഭാഗം മായിരുന്ന മോൾഡോവ , ലോകത്തിലെ തന്നെയും യൂറോപ്പിലേയും ഏറ്റവും ദരിദ്രരായ നാടുകളിൽ ഒന്നാണ്. റൊമാനിയായിക്കും, ഉക്രെ നിയായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു.80% ജനങ്ങളും. ദരിദ്രർ . മോൾഡോവയുടെ കിഴക്ക് യുക്രെയ്ൻ അതിത്തിയിൽ റഷ്യൻ - യു ക്രെയ്ൻ വംശീയ മേഖലയായ ട്രാൻസ്നിസ്ട്രിയ സ്വാതന്ത്ര മോഹത്തോടെ സ്ഥിതി ചെയ്യുന്നു. മോൾഡോവയുടെ ഭാഗം എന്നിരിക്കലും . വിഘടന വാദ മേഖലയാണ്. റൊമാനിയൻ) ഇവിടുത്തുകാർ റൊമാനിയൻ വംശജർ തന്നെയാണ്. പശു വളർത്തൽ പ്രധാനം. റൊമാനിയൻ മോൾഡോവൻ ജനത പുരാതന ഭാരതീയ വംശീയ സ്വാധീനം കാണാൻ സാധിക്കും. പുൽമേടുകൾ തേടി അലഞ്ഞ ഭാരതീയ ജിപ്സി വിഭാഗക്കാരുടെ തലമുറക്കാരാണ്. നദീ തടം കരിങ്കടൽ സാമീപ്യം ഉണ്ട് എന്നിരുട്ടും കൃഷി പുരോഗതി പ്രാപിച്ചിട്ട് ഇല്ല.
പഴം,മുന്തിരി,വീഞ്ഞ്, പച്ചക്കറി. പാൽ ഉത്പാദനത്തിൽ മാത്രം മുന്നിലാണ് മോൾഡോവ . ദേശീയ പതാകയിൽ പശുവിന്റെ തല ആലേഖനം ചെയ്തിരിക്കുന്നത് കാണാം.പരമ്പരാഗത തൊഴിലുകൾക്ക് പ്രാധാന്യമുള്ള ഒരു സമൂഹം മാണ്. പരവതാനി നിർമ്മാണം, മൺപാത്രനിർമ്മാണം, നെയ്ത്ത്, തുടണിയവ. വസ്ത്രം കയറ്റുമതി ചെയ്യുന്നുണ്ട്. ഇവിടെത്തെ നാണയം ലിയൂ. മതം' ഓർത്തഡോക്സ് ക്രിസ്തു വിശ്വാസം. ജൂതർ . തലസ്ഥാനം. ചിസി നൗ(Chisinau) ഭാഷ. മോൾഡോവൻ
No comments:
Post a Comment