ഇന്നത്തെ പഠനം | |
അവതരണം | BMA കരീം പെരിന്തൽമണ്ണ |
വിഷയം | റിപ്പബ്ലിക് ഇന്ത്യ നാണയങ്ങൾ |
ലക്കം | 93 |
ഇന്ത്യൻ കാർഷിക മേഖലയുടെ ആഗോളവത്ക്കരണം/കാർഷിക വിളകളുടെ പ്രദർശനം 1995
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1995, മാർച്ച് മാസം 3 മുതൽ 13 ആം തിയ്യതി വരെ ന്യൂഡൽഹിയിൽ വെച്ച് "Agri-Expo" എന്ന പേരിൽ ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി.
ഈ അവസരത്തിൽ ഇന്ത്യ രണ്ട് രൂപ മൂല്യമുള്ള സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു. ഈ നാണയങ്ങളെ കുറിച്ചാണ് ഇന്നത്തെ ലക്കത്തിൽ പ്രതിപാദിക്കുന്നത്.
No comments:
Post a Comment