ഇന്നത്തെ പഠനം
| |
അവതരണം
|
Ummer Farook Calicut
|
വിഷയം
|
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
|
ലക്കം
| 4 |
CHAMPION OF LIBERTY (ചാമ്പ്യൻ ഓഫ് ലിബർട്ടി)
മഹാത്മാ ഗാന്ധിയെ ആദരിച്ച് കൊണ്ട് നൂറിൽപരം രാജ്യങ്ങൾ വിവിധ സ്റ്റാമ്പുകൾ ഇറക്കിയിട്ടുണ്ട്. ആദ്യമായി ഗാന്ധിജിയുടെ സ്റ്റാമ്പ് ഇറക്കിയ വിദേശ രാജ്യം അമേരിക്കയാണ്. 1961 ജനു. 26 നാണ് 4 Cent, 8 Cent എന്നീ സ്റ്റാമ്പുകൾ ഇറക്കിയത്. 4 Cent സ്റ്റാമ്പ് 120 മില്ല്യനും, 8 Cent സ്റ്റാമ്പ് 40 മില്ല്യനും ഇറക്കി.
No comments:
Post a Comment