31/08/2016

24-08-2016- ശേഖരത്തിൽ നിന്ന്- SPECIMEN NOTE




ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന് 
ലക്കം
6

SPECIMEN NOTE

ഓരോ രാജ്യവും നോട്ടുകൾ അടിക്കുമ്പോൾ ആദ്യം അതാത് രാജ്യത്തെ ഗവൺമെൻ്റിൻ്റെ അംഗീകാരത്തിനായി  സമർപ്പിക്കുന്നു. ആദ്യം വളരെ കുറച്ച് നോട്ടുകൾ പ്രിൻ്റ് ചെയ്താണ് അംഗീകാരം വാങ്ങുന്നത്. ഇതിനായി പ്രിൻ്റ് ചെയ്യുന്ന നോട്ടുകളിൽ വലിയ അക്ഷരത്തിൽ SPECIMEN എന്നോ SPECIMEN NO VALUE എന്നോ പ്രിൻ്റ് ചെയ്യുന്നു. കൂടുതൽ രാജ്യങ്ങളും സീരിയൽ നമ്പർ 000000 എന്ന് അടിക്കുന്നു. ഈ നോട്ടുകൾക്ക് വാല്യു ഇല്ല. പക്ഷേ വളരെ കുറച്ചു മാത്രം ഇഷ്യു ചെയ്യുന്നത്കൊണ്ട് ന്യുമിസ്മാറ്റിക് മാർക്കറ്റിൽ വലിയ വിലയാണ്.



No comments:

Post a Comment