31/08/2016

25-08-2016- Gandhi stamps- ചർക്ക




ഇന്നത്തെ പഠനം
അവതരണം
Ummer Farook Calicut
വിഷയം
വിദേശ ഗാന്ധി സ്റ്റാമ്പുകൾ
ലക്കം
7

ചർക്ക



മഹാത്മാ ഗാന്ധിയുടെ വസ്ത്രധാരണവും, കൈതിരിയോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും തത്വജ്ഞാനതിന്റെയും അവശ്യ ഘടകങ്ങൾ ആയിരുന്നു. അദ്ദേഹം പരമ്പരാഗത നെയ്ത്ത് പാശ്ചാത്യ സംസ്കാരത്തോടുള്ള തിരസ്കരമായും, ഇന്ത്യയുടെ പാവപെട്ടവരുടെ പ്രതീകമാണ് എന്ന് വിശേഷിപ്പിച്ചു. ഭാരതത്തിന്റെ പതാകയില്‍ പരമ്പരാഗത ചർക്ക 1931 മുതൽ  1947 ജൂലൈ 22ആം തീയതി അശോകചക്രം  ഉൾക്കൊള്ളിക്കുന്നത് വരെ  വലിയ ഒരു ഘടകമായി  നില നിന്നു.

Dominica 1998 ൽ  പുറത്തിറക്കിയ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.




No comments:

Post a Comment