31/08/2016

10-08-2016- ശേഖരത്തിൽ നിന്ന്- BLANK NOTE




ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
5

BLANK  NOTE

കറൻസി പ്രിൻ്റ് ചെയ്യാൻ ഉപയോഗിക്കുന്ന വാട്ടർ മാർക്കോടുകൂടിയ പേപ്പറിനാണ് ബ്ലാങ്ക് നോട്ട് എന്ന് പറയുന്നത്.

ചരിത്രം:

WW II ൻ്റെ കാലത്ത് (1940 Decembar) SS Brida എന്ന  Dutch Ship ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് (Note Printing press Nasikk ) പുറപ്പെട്ടു.

King George VI ൻ്റ Watermark ഓടു കൂടിയ നോട്ട്  അടിക്കാനുള്ള 30 പെട്ടി പേപ്പറുമായായിരുന്നു പറപ്പെട്ടത്. എന്നാൽ Scotland ലെ Bedebekk ൽ വെച്ച് Germeny ബോംബിട്ട് തകർക്കുകയും കപ്പൽ മുങ്ങിപ്പോകുകയും ചെയ്തു.

5 & 10 രൂപകൾ അടിക്കാനുള്ള ഓരോ ഷീറ്റിലും 36-40 നോട്ടുകൾ അടിക്കാനുള്ള വലിപ്പമായിരുന്നു. 1990 ൽ (50 വർഷങ്ങൾക്കു ശേഷം) TRALIC BAY DIVING CLIB എന്ന കമ്പനി കപ്പൽ പൊക്കിയെടുക്കുകയും അതിലുണ്ടായിരുന്ന കറൻസി ഷീറ്റുകൾ ദ്രവിച്ച നാല് ഭാഗവും വെട്ടിമാറ്റി സംരക്ഷിച്ചു. (അതിൽപെട്ട 10 രൂപയുടെ കറൻസിയാണ് ചിത്രത്തിൽ.)



No comments:

Post a Comment