ഇന്നത്തെ പഠനം
|
|
അവതരണം
|
Rafeeq Babu
|
വിഷയം
|
Modern
Currency &
Coins
|
ലക്കം
|
3
|
Bimetalic coins: ഇരു ലോഹ വളയങ്ങൾ ചേർത്ത നിർമ്മാണ രീതി
പതിനെട്ടാം നൂറ്റാണ്ടിന്റെ പഴക്കം ഉണ്ടങ്കിലും1982 ൽ ഇറ്റലി 500 ലിറാ കോയനാണ് വ്യാപകമായി വിനിമയത്തിലിറക്കിയത്.ഇപ്പോൾ 150 ലേറെ രാജ്യങ്ങൾ ഈ രീതി തുടരുന്നു. ഈ നാണയങ്ങൾ മാത്രം ശേഖരിക്കുന്നവരും അവരുടെ കൂട്ടായ്മയും നിലവിലുണ്ട്.
No comments:
Post a Comment