ഇന്നത്തെ പഠനം
| |
അവതരണം
|
O.K Prakash
|
വിഷയം
|
ഇന്ത്യ & വിദേശ സ്റ്റാമ്പുകൾ
|
ലക്കം
| 5 |
1970 ഡിസംബർ 23-ാം തിയ്യതി ഡൽഹിയിലെ നാഷണൽ ഫിലാറ്റലിക്ക് എക്സിബിഷനോടനുബന്ധിച്ച് ഇറക്കിയ 1 രൂപയുടെ സ്റ്റാമ്പിൽ ഗാന്ധിജിയുടെ സ്റ്റാമ്പ് കൈ കൊണ്ട് പിടിച്ച് ലെൻസിലൂടെ നോക്കുന്നത് കാണാം. നാഷണൽ ഫിലാറ്റലിക്ക് എക്സിബിഷനോട് അനുബന്ധിച്ച് ഇറക്കിയ ഈ സ്റ്റാമ്പിൽ കൈ കൊണ്ട് പിടിച്ച സ്റ്റാമ്പ് കാണിച്ചത് ഒരു അപാകതയാണ്. ട്വീസർ (Tweezer) കൊണ്ടാണ് സ്റ്റാമ്പ് എടുക്കേണ്ടത്.
ഈ വർഷം ഓസ്ടിയ (Auടtria) ഇറക്കിയ ഗ്ലാസ്സ് സ്റ്റാമ്പിന്റെ ചിത്രമാണ് രണ്ടാമതായി കൊടുത്തിരിക്കുന്നത്. ക്രൂശിതനായ ശേഷം തന്റെ മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രമാണ് ഇതിലുള്ളത്. ലോകത്തിലെ ഈ ആദ്യ ഗ്ലാസ്സ് സ്റ്റാമ്പ് ഇറക്കിയത് 10.06.2016ൽ ആണ്.
*Picture Missing
**********************************************************************
No comments:
Post a Comment