ഇന്നത്തെ പഠനം
| |
അവതരണം
|
V. Sageer Numis
|
വിഷയം
|
ശേഖരത്തിൽ നിന്ന്
|
ലക്കം
| 4 |
HAJJ NOTE
ഹജ്ജിന് പോകുന്നവർക്കായി 1950 ൽ Pakistan പ്രത്യേകം Currency അടിച്ചിറക്കിയിരുന്നു. 1978 വരെ ഇത് പ്രാബല്ല്യത്തിലുണ്ടായിരുന്നു. ഈ നോട്ടിൽ FOR HAJJ PILGRIMS FROM PAKISTAN FOR USE IN SAUDI ARABIA എന്ന് എഴുതിയിരുന്നു.
ഇന്ത്യയും ഹജ്ജ് നോട്ട് ഇറക്കിയിരുന്നു. Serial No ന് മുമ്പ് HA എന്ന അക്ഷരം കൊണ്ട് ഹജ്ജ് നോട്ടിന് വേർതിരിച്ചു. 10, 100 രൂപയുടെ നോട്ടുകൾ ഇന്ത്യ ഇറക്കിയിരുന്നു.
No comments:
Post a Comment