ഇന്നത്തെ പഠനം
| |
അവതരണം
|
Ameer Kollam
|
വിഷയം
|
നോട്ടിലെ ചരിത്രം
|
ലക്കം
| 4 |
ഗാർസിയ ദെ ഒർത
പതിനാറാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച പോർത്തുഗീസ് വൈദ്യനാണ് ഗാർസിയ ദെ ഒർത. പൂർവദേശങ്ങളിലെ ചികിത്സാ സമ്പ്രദായങ്ങളിൽ അതീവ കൗതുകമുണ്ടായിരുന്ന ഒർത, ഒരു സഞ്ചാരിയെന്നതിലുപരി വൈദ്യശാസ്ത്രജ്ഞനെന്ന നിലയ്ക്കാണ് ഇന്ത്യയിലെത്തിയത്. അദ്ധേഹത്തിൻ്റെ ഗ്രന്തത്തിൻ്റെ പേര് Coloquios dos simples e drogas da India എന്നാണ്.
No comments:
Post a Comment