31/08/2016

08-08-2016- Modern Coins- വ്യാജ നാണയങ്ങൾ




ഇന്നത്തെ പഠനം
അവതരണം
Rafeeq Babu
വിഷയം
Modern Coins
ലക്കം
4

Fake coins (വ്യാജ നാണയങ്ങൾ )

അപൂർവ്വനാണങ്ങൾ തികച്ചും യാദൃശ്ചികമായി കയ്യിൽ വരാം. വഴിവാണിഭക്കാരനിൽ നിന്ന്, ചില ഡീലർമാരിൽ നിന്ന്, ഇന്റർനെറ്റിലൂടെ etc....

ഇവയിൽ പല നാണയങ്ങളും നമ്മുടെ രാജ്യം പുറത്തിറക്കാത്തവയാണ്. ലോഗോ, വശങ്ങൾ എന്നിവ സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കുക അവ കൃത്യതയോടെ പ്രിന്റ് ചെയ്യാൻ പലപ്പോഴും വ്യാജൻമാർക്ക് കഴിയാറില്ല അത് മറികടക്കാൻ അവർ വശങ്ങൾ "ഫയൽ " ചെയ്യുകയാണ് പതിവ് രീതി. ഇൻഗ്രെയ് വിലെ(Engrave)വ്യക്തത കുറവാണ് തിരിച്ചറിയാൻ എളുപ്പമാർഗ്ഗം.

ഇന്ത്യയിൽ വ്യാപകമായ ചില വ്യാജ നാണയങ്ങൾ താഴെ കൊടുക്കുന്നു.








No comments:

Post a Comment