31/08/2016

16-08-2016- ശേഖരത്തിൽ നിന്ന്- Uncut Sheet


ഇന്നത്തെ പഠനം
അവതരണം
V. Sageer Numis
വിഷയം
ശേഖരത്തിൽ നിന്ന്
ലക്കം
6

Uncut Sheet

മുറിച്ചു വേർപ്പെടുത്താത്ത നോട്ടുകളുടെ ഒറ്റ ഷീറ്റിനാണ്  Uncut Sheet എന്ന് പറയുന്നത്. ഓരോ അച്ചടിശാലയും. ഒരു ഷീറ്റിൽ 30-40 നോട്ടുകൾ ഏവൺ (A1) ഷീറ്റിലാണ് അടിക്കുന്നത്.  ശേഷം 100 ഷീറ്റുകൾ ഒന്നിച്ചുവെച്ച് മുറിച്ച്  100 നോട്ടുകളുടെ ബണ്ടൽ ആക്കുന്നു.









No comments:

Post a Comment