31/08/2016

17-8-2016- Gandhi stamps- റൗണ്ട് ടേബിൾ സമ്മേളനങ്ങൾ






ഇന്നത്തെ പഠനം
അവതരണം
Ummer Farook Calicut
വിഷയം
വിദേശ ഗാന്ധി സ്റ്റാമ്പുകൾ 
ലക്കം
6

റൗണ്ട് ടേബിൾ സമ്മേളനങ്ങൾ

റൗണ്ട് ടേബിൾ സമ്മേളനങ്ങൾ  (1930-32) ഇന്ത്യ ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ സംഘടിപ്പിച്ച ഒരു  സമ്മേളന പരമ്പര ആയിരുന്നു. ഇവ 1930 മെയിൽ, സൈമൺ കമ്മീഷൻ സമർപ്പിച്ച റിപ്പോര്ട്ട് ശുപാർശ പ്രകാരം ആണ് നടത്തിയത്.

സാംബിയ 1998 ൽ  പുറത്തിറക്കിയ 2ാം റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ മിനിയേചർ ഷിറ്റ് ചിത്രത്തിൽ കാണാം.







No comments:

Post a Comment