ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook – Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
Gandhi & Tagore
(ഗാന്ധിയും ടാഗോറും)
(ഗാന്ധിയും ടാഗോറും)
ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഉടനെ ഗാന്ധി ടാഗോറിനെ കാണാൻ ശാന്തിനികേതനത്തിൽ ചെന്നിരുന്നു. മരിക്കുവോളം നീണ്ട ഒരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഗാന്ധി ടഗോറിനെ ഗുരുദേവ് എന്നും, ഗാന്ധിയെ ടാഗോർ മഹാത്മാ എന്നുമായിരുന്നു വിളിച്ചിരുന്നത്. ടാഗോർ പിന്നീട് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായി മാറി. ഒരിക്കൽ അദ്ദേഹം ടാഗോറിനെ ദി ഗ്രേറ്റ് സെന്റിനൽ ഓഫ് ഇന്ത്യാ എന്നു വിശേഷിപ്പിക്കുകയും ഉണ്ടായി.
NIGER 2016 ൽ പുറത്തിറക്കിയ ഗാന്ധിജിയുടെയും ടാഗോറിന്റെയും Stamp ചിത്രത്തിൽ കാണാം.
No comments:
Post a Comment