10/07/2017

06-07-2017- Gandhi stamps- സങ്കടകരമായ മരണം



ഇന്നത്തെ പഠനം
അവതരണം
Ummer Farook – Calicut
വിഷയം
മഹാത്മാ ഗാന്ധിസ്റ്റാമ്പുകൾ
ലക്കം
44


Gandhi: Sad demise
(ഗന്ധി: സങ്കടകരമായ മരണം)



മഹാത്മാഗാന്ധി 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുവാൻ വരവെയായിരുന്ന അദ്ദേഹത്തെ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ വെടിവെച്ചത് . മൂന്നു വെടിയുണ്ടകൾ അദ്ദേഹത്തിന് നേരെ ഉദിർത്തു. വെടിയേറ്റ്‌ അദ്ദേഹം നിലത്തു വീണു മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു.

Congo 1992 ൽ പുറത്തിറക്കിയ  ഗാന്ധിജി മരിച്ചു കിടക്കുന്ന ചിത്രമുള്ള Miniature Sheet ചിത്രത്തിൽ കാണാം.

No comments:

Post a Comment