01/07/2017

30-06-2017- വിദേശ കറൻസി പരിചയം- Guatemala


ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
53

ഗ്വാട്ടിമാല (Guatemala)
വടക്കേ  അമേരിക്കയുടെ ദക്ഷിണഭാഗത്ത് പസഫിക് സമുദ്രതീരരത്ത്  സ്ഥിതിചെയ്യുന്നു. അഗ്നിപർവതങ്ങളും  മഴക്കാടുകളും ഗ്വാട്ടിമാലയുടെ പ്രത്യേകതകൾ ആണ്.

മെക്സിക്കോ, കരീബിയൻ രാജ്യങ്ങൾ, ഹോണ്ടുറാസ്, എൽസാൽവദോർ ഇവയാണ് അയൽരാജ്യങ്ങൾ.
പുരാതന മായൻ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു ഗ്വാട്ടിമാല. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ്‌ കോളനി ആയി. 1821 സെപ്റ്റംബർ 15ന് സ്വാതന്ത്ര്യം നേടി.
വികസ്വരസമ്പദ്ഘടന ആണ് ഗ്വാട്ടിമാലയുടേത്. തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഗ്വാട്ടിമാല സിറ്റി ആണ്.
ക്വറ്റ്‌സൽ (Quetzal)
ഗ്വാട്ടിമാലയിലെ കറൻസി ആണ് ക്വറ്റ്സൽ.  പെസോ ആയിരുന്നു ഗ്വാട്ടിമാലയിലെ ആദ്യ കറൻസി. എന്നാൽ 1925ൽ പെസോ പിൻവലിക്കുകയും പകരം ക്വറ്റ്‌സൽ വരികയും ചെയ്തു.
Symbol         : Q
Code             : GTQ
Sub unit        : Centivo
1 Q                 : 100 Centivos
Exchange
Rate               : 1Q = 8.84 INR
Central Bank :  Bank of Guatemala
ക്വറ്റ്സൽ 10
ക്വറ്റ്‌സൽ 1(1996)






No comments:

Post a Comment