10/07/2017

07-07-2017- വിദേശ കറൻസി പരിചയം- Guinea




ഇന്നത്തെ പഠനം
അവതരണം
Jenson Paweth Thomas
വിഷയം
വിദേശ കറൻസി - നാണയ പരിചയം
ലക്കം
54



ഗിനിയ (Guinea)

ആഫ്രിക്കയുടെ പടിഞ്ഞാറു ഭാഗത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു  രാഷ്‌ട്രം. ഫ്രഞ്ച് ഗിനിയ എന്നാണ് പഴയപേര്.

1890 മുതൽ ഫ്രഞ്ച് കോളനി ആയിരുന്നു. 1958 ഒക്ടോബർ 2ന് സ്വാതന്ത്ര്യം നേടി.

കൊണാക്രി (Conakry) ആണ് തലസ്ഥാനം.

വളരെയധികം പിന്നോക്കാവസ്ഥയിലുള്ള രാജ്യമാണ് ഗിനിയ. ഒരു കാർഷികരാജ്യമാണ്. ബോക്സൈറ്, ഡയമണ്ട്, സ്വർണം എന്നിവയുടെ വൻ ശേഖരമുണ്ട്.

1971 മുതൽ 1985 വരെ  സൈലി (Syli) ആയിരുന്നു കറൻസി. കോരി (Cauri) sub unit ഉം. സൈലി എന്നാൽ ആന എന്നും കോരി എന്നാൽ shell എന്നും ആണ് അർത്ഥം. ഇപ്പോൾ ഫ്രാങ്ക് ആണ് കറൻസി.


25 സൈലിസ് (1971)


50 ഫ്രാങ്ക്സ് (1994)

No comments:

Post a Comment