ഇന്നത്തെ പഠനം
|
|
അവതരണം
|
Ummer Farook – Calicut
|
വിഷയം
|
മഹാത്മാ
ഗാന്ധിസ്റ്റാമ്പുകൾ
|
ലക്കം
|
Mahatma Gandhi & Charlie Chaplin
(മഹാത്മാ ഗാന്ധി & ചാർലി ചാപ്പ്ലിൻ)
(മഹാത്മാ ഗാന്ധി & ചാർലി ചാപ്പ്ലിൻ)
മഹാത്മാ ഗാന്ധിയുടെ വലിയ ആരാധകനായിരുന്നു ചാർലി ചാപ്പ്ലിൻ. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള മഹാത്മാ ഗാന്ധിയുടെ പോരാട്ടം, ദലൈലാമ, നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ് മുതലായ ദശലക്ഷക്കണക്കിന് ആളുകളെ പ്രതിഷേധങ്ങൾക്കു പ്രചോദിപ്പിച്ചിരുന്നു. പാവപ്പെട്ടവരുടെ നേതാവ് എന്ന് അറിയപെടുന്ന അദ്ദേഹം, 1931ൽ ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ, ലണ്ടനിലെ ഏറ്റവും ദരിദ്രമായ ഡോക്‌ലാൻഡ് നെയ്ബർഹുഡ് താമസിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തു.
അന്ന് ലണ്ടനിൽ ഉണ്ടായിരുന്ന ചാർലി ചാപ്പ്ലിൻ അദ്ദേഹത്തേ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യം ചാപ്പ്ലിൻ ആരാണെന്ന് മഹാത്മാ ഗാന്ധി അറിഞ്ഞിരുന്നില്ലെങ്കിലും, പിന്നീട് അഡ്വൈസർ ഇരുവരെയും പരിചയപെടുത്തുകയും, തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയായിരുന്നു ഉണ്ടായത്.
NIGER 2016 ൽ പുറത്തിറക്കിയ മഹാത്മാ ഗാന്ധിയുടേയും ചാർലി ചാപ്ലിന്റേയും Stamp ചിത്രത്തിൽ കാണാം.
No comments:
Post a Comment