04/07/2017

02-07-2017- പുരാതന നാണയങ്ങൾ- ലിച്ചാവി സാമ്രാജ്യം




ഇന്നത്തെ പഠനം
അവതരണം
Leeju Palakad
വിഷയം
പുരാതന നാണയങ്ങൾ
ലക്കം
2

ലിച്ചാവി സാമ്രാജ്യം

എ. ഡി. 400 മുതൽ എ. ഡി. 750 വരെ നേപ്പാളിൽ നിലനിന്നിരുന്ന പുരാതന രാജവംശമായിരുന്നു ലിച്ചാവി സാമ്രാജ്യം. ലിച്ചവി രാജവംശത്തിന്റെ ഉത്ഭവസ്ഥാനം പുരാതന ഉത്തരഭാരതത്തിെലെ വൈശാലിയാണെന്നുകരുതപ്പെടുന്നു. ലിഖിത ഭാഷയായി സംസ്കൃതമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്‌. ബുദ്ധമത പാലിനിയമത്തിൽ ലിച്ചാവി സാമ്രാജ്യവംശത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

ലിച്ചാവി സാമ്രാജ്യകാലത്തു നിലനിന്നിരുന്ന ചെമ്പു- ഇരുമ്പു മിശ്രിതംകൊണ്ടു നിർമ്മിച്ച നാണയത്തിന്റെ വിശദാംശങ്ങളും ലിച്ചാവി സാമ്രാജ്യത്തിന്റെ ഭൂപടവുംമറ്റും അടങ്ങിയ വിവരണങ്ങളും ഇവിടെ ചേർത്തിരിക്കുന്നു.







No comments:

Post a Comment